കാരറ്റുമായി നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്ത് സാധിക; ദ്വയാർത്ഥ കമെന്റുകളുമായി ആരാധകർ..!!

222

ടെലിവിഷൻ പരമ്പരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് രാധിക എന്ന സാധിക വേണുഗോപാൽ. മോഡൽ ആയും അഭിനേതാവ് ആയും എല്ലാം തിളങ്ങിയ താരം ദിനംപ്രതി നിരവധി ഗോസിപ്പുകൾക്ക് തല വെച്ച് കൊടുക്കാറും ഉണ്ട്. താൻ തന്റെ തന്നെ ബോൾഡ് ചിത്രങ്ങൾ ഗൂഗിളിൽ തിരയാറുണ്ട് എന്നായിരുന്നു താരം ഒരിക്കൽ പറഞ്ഞത്.

പിന്നീട് ഈ അടുത്ത കാലത് ഒരു അഭിമുഖത്തിൽ കൂടി പറഞ്ഞത്. എന്നും രാവിലെ അസ്ലീല സന്ദേശങ്ങളും കണ്ടാണ് ഉണരുന്നത് എന്നായിരുന്നു. സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ ഇത്തരത്തിൽ ഉള്ള കമന്റ് ആണ് തനിക്ക് എതിരെ കൂടുതൽ വരുന്നത് എന്നും താരം പറയുന്നു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ് വൈറൽ ആകുന്നത്.

ക്യാരറ്റ് ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് സാധിക ഷെയർ ചെയ്തത്. എന്നാൽ പോസ്റ്റിൽ കൂടുതലും ദ്വയാർത്ഥ കമെന്റുകൾ ആണ് ഉള്ളത്.

എന്റെ കയ്യിൽ ഉണ്ട് ഇതിനേക്കാൾ വലിയ കേരറ്റ് എന്നായിരുന്നു ഒരു കമന്റ്… ഒരെണ്ണം വെച്ച് ചെയ്യുന്നത് കൊള്ളാം അവസാനം അടിയവരുത്… സൈസ് ചെറുതാണല്ലോ ചേച്ചി… ഈ വലിപ്പം മതിയോ വലുത് വേണോ… എന്നൊക്കെ പോകുന്നു കമെന്റുകൾ.അതോടപ്പം തന്നെ ഡബിൾ മീനിങ് ഉദ്ദേശിച്ചു ആണോ പോസ്റ്റ് ഇട്ടത് എന്നും ആരാധകർ ചോദിക്കുന്നു. പോസ്റ്റിൽ ആരാധകർക്ക് താരം മറുപടിയും നൽകിയിട്ടുണ്ട്. നല്ല ചിത്രം എന്ന് കമന്റ് ചെയ്ത ആരാധകനോട് നന്ദി എന്നും യഥാർത്ഥ അർത്ഥത്തിൽ എടുത്തല്ലോ എന്നും താരം പറയുന്നു.

You might also like