സാധിക ഹോട്ട് നേവൽ എന്നൊക്കെ ഞാൻ തന്നെ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കാറുണ്ട്; സാധിക വേണുഗോപാൽ..!!

223

പട്ടുസാരി എന്ന സീരിയലിൽ ശ്രദ്ധേയായ അഭിനയേത്രി ആണ് സാധിക വേണുഗോപാൽ (sadhika venugopal). വിവാദങ്ങളെയും ട്രോളുകളെയും എല്ലാം വ്യക്തമായ രീതിയിൽ മറുപടി നൽകുന്ന ഇന്നത്തെ തലമുറയിലെ താരം തന്നെയാണ് സാധിക വേണുഗോപാൽ.

വസ്ത്രങ്ങളിൽ ഉള്ള ഒളിയും മറയും നൽകുമ്പോൾ ആണ് കാണാൻ ഉള്ള താല്പര്യം ഉണ്ടാകുന്നത് എന്നാണ് സാധികയുടെ പക്ഷം. താൻ ധരിക്കുന്ന വസ്ത്രങ്ങളും തന്റെ ഫോട്ടോഷൂട്ടുകളും എല്ലാം തന്റെ ജോലിയുടെ ഭാഗം ആണ് എന്നാണ് താരം പറയുന്നത്. അതിൽ മറ്റുള്ളവർ വേവലാതി പെണ്ടേണ്ട ആവശ്യം ഇല്ല എന്നും പറയുന്നു.

തന്റെ പേരിൽ ഉള്ള ഫോട്ടോകൾ എന്തൊക്കെ രീതിയിൽ ആണ് ഗൂഗിളിൽ ഉള്ളത് എന്ന് താൻ സേർച്ച് ചെയ്തു നോക്കാറുണ്ട് എന്നാണ് സാധിക പറയുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത് ഇങ്ങനെ,

തന്റെ പേര് സെർച്ച് ചെയ്യുമ്പോൾ വൈറൽ ക്ലിപ്സ് ഷൂട്ട് ചെയ്ത രംഗങ്ങൾ സൂം ചെയ്ത ചിത്രങ്ങൾ സാധിക നേവൽ എന്നിങ്ങനെ പല സംഗതികളും പൊന്തി വരും എന്നും സ്വന്തം പേര് ഗൂഗിളിൽ വന്നോ എന്ന് സ്ഥിരം നോക്കാറുണ്ടെന്നും സാധിക പറഞ്ഞു. അത് കൊണ്ട് പുതുതായി എന്തെങ്കിലും വന്നാൽ മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനു മുൻപ് തന്നെ അറിയാൻ സാധിക്കുകയും ചെയ്യും എന്നും താരം കൂട്ടിച്ചേർത്തു.

You might also like