പ്രേക്ഷകർക്ക് പുത്തൻ സൗന്ദര്യ ലോകങ്ങൾ സമ്മാനിച്ച് സാധിക വേണുഗോപാൽ..!!

204

കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സീരിയൽ ലോകത്തിൽ നിന്നുമാണ് സാധിക തന്റെ അഭിനയ ജീവിതം തുടക്കം കുറിക്കുന്നത് എങ്കിൽ കൂടിയും എടക്കാലത്തിൽ വിവാഹം കഴിഞ്ഞതോടെ അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായ അവധി എടുത്ത താരം പിന്നീട് ഇപ്പോൾ വീണ്ടും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുകയാണ്.

ഒരേ സമയം മോഡലിംഗിലും അഭിനയത്തിലും സജീവമായി നിൽക്കുന്ന ആൾ കൂടി ആണ് സാധിക വേണുഗോപാൽ. മലയാള സിനിമയിലെ ചങ്കൂറ്റത്തിന്റെ മറുവാക്ക് കൂടിയായി പലരും സാധികയെ കാണുന്നത്. വിഷയങ്ങൾ ഏത് തന്നെ ആയാലും മുഖം നോക്കാതെ ശരിക്കൊപ്പം നിൽക്കുകയും വിവാദങ്ങൾക്ക് മുഖം നോക്കാതെ വിമർശനങ്ങൾ അടക്കം നടത്തുന്ന ആൾ കൂടി ആണ് സാധിക വേണുഗോപാൽ.

വിവാഹ ജീവിതത്തിൽ ഉണ്ടായ താളപ്പിഴകളിൽ നിന്നും ഉയർത്തെഴുന്നേറ്റു എത്തിയ ആൾ കൂടി ആയതുകൊണ്ട് തന്നെ ഏത് വിഷയം ആയാലും ബോൾഡ് ആയ മറുപടി നൽകുന്ന സാധിക സമകാലിക സിനിമ ലോകത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ തന്റെ നിലപാടുകൾ അറിയിക്കുന്ന ആൾ കൂടിയാണ്. മികച്ച വേഷങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ മോഡലിംഗിലും ശ്രദ്ധേയമായി നില്ക്കാൻ ആണ് തനിക്ക് ഇഷ്ടമെന്ന് സാധിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. കടുത്ത ടാറ്റൂ ആരാധിക കൂടിയാണ് സാധിക.

ഈ അടുത്ത കാലത്തിൽ ടാറ്റൂ വിവാദങ്ങൾ ഉണ്ടായപ്പോൾ തനിക്ക് അത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല എന്ന സാധിക പറയുന്നു. ഇപ്പോൾ മാറിട ഭംഗി കാണിച്ചുകൊണ്ടുള്ള സാധികയുടെ പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

കണ്ണിലെ തീഷ്ണത നിറഞ്ഞ നോട്ടങ്ങൾക്ക് ഒപ്പം തന്നെ തന്റെ വശ്യമായ സൗന്ദര്യം പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലേക്ക് സാധിക കൊണ്ടുവരാറുണ്ട്. അത്തരത്തിൽ അനുയോജ്യവും ആകർഷിക്കുന്നതുമായ വേഷങ്ങളിൽ മോഡലിംഗ് ചെയ്താൽ മോശം കമന്റ് ആയി എഴുന്നവരോട് അതെ നാണയത്തിൽ മറുപടിയും സാധിക നൽകാറുണ്ട് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യവും.