വെണ്ണക്കൽ ശില്പത്തിന്റെ മനോഹാരിത; സാധികയുടെ കിടിലൻ ഡാൻസ് വൈറൽ ആകുന്നു..!!

912

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് സാധിക പറയുന്നു.

മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു. എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു.

പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. മോഹൻലാൽ ചിത്രം ആറാട്ടിൽ അടക്കം അഭിനയിച്ച താരം കരിയറിൽ വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം നിരവധി ഫോട്ടോസും വീഡിയോകളുമായി എത്താറുണ്ട്. ഇപ്പോൾ നീല സാരിയും ചുവന്ന ബൗസും ധരിച്ചു ഒരു വെണ്ണക്കൽ ശിൽപ്പത്തിന്റെ ചാരുതയും ഡാൻസ് ചെയ്യുന്ന ഇൻസ്റ്റാഗ്രാം റീൽ ആണ് ശ്രദ്ധ നേടുന്നത്.

ആരാധകർക്കായി താരം പലപ്പോഴും ഇത്തരത്തിലുള്ള കിടിലൻ വിഡിയോകളുമായി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ആരാധകർ ഇല്ല താരം കൂടി ആണ് സാധിക വേണുഗോപാൽ.