പെണ്ണ് കേരള ചെക്കൻ യൂറോപ്പിൽ നിന്നും; സ്റ്റാർ മാജിക് താരം അഭി മുരളിക്ക് വിവാഹം; വൈറൽ വീഡിയോ…
സ്റ്റാർ മാജിക് എന്ന ഷോയിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരം ആണ് അഭി മുരളി. സകലകാല വല്ലഭ കൂടിയാണ് അഭി മുരളി. അഭിനയം , ബോക്സിങ് , കളരി സ് മോഡലിംഗ് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച താരം ഇപ്പോൾ വിവാഹം കഴിച്ചിരിക്കുകയാണ്.…