ഒരു രാത്രിയിൽ ലഭിക്കുന്നത് ഏഴായിരം രൂപ; കൊച്ചിയിൽ പോലീസ് പിടിയിലായ വിദ്യാർത്ഥിനി പറഞ്ഞത് കേട്ട് ഞെട്ടി പോലീസും..!!

73,285

അർദ്ധരാത്രിയിൽ സംശയാസ്പദമായ രീതിയിൽ കൊച്ചി നഗരത്തിൽ സ്‌കൂട്ടറിൽ കറങ്ങിയ യുവതിയെ എക്സൈസ് സംഘം പിടികൂടിയപ്പോൾ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആയിരുന്നു. പാതിരാത്രിയിൽ കൊച്ചി നഗരത്തിൽ കറങ്ങി നടന്നു ല ഹ രി മരുന്നുകൾ വിൽക്കുന്ന പെൺകുട്ടിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.

സ്വകാര്യ കോളേജിൽ വിദ്യാർത്ഥിനിയാണ് കൊല്ലം സ്വദേശിയായ ഇരുപത് വയസ്സ് പ്രായമുള്ള ബ്ലൈസി. മാ രക മ യ ക്കുമ രുന്ന് ആയ എംഡി എം എ ആവശ്യക്കാർക്ക് രാത്രിയിൽ സ്‌കൂട്ടറിൽ എത്തിച്ചു കൊടുക്കുന്നതിന്റെ ഇടയിൽ ആയിരുന്നു ബ്ലൈസിയെ എക്സൈസ് സംഘം പിടികൂടിയത്.

സംശയം തോന്നിയ പെൺകുട്ടിയെ ഉദ്യോഗസ്ഥർ പിടികൂടിയ ശേഷം ചോദ്യം ചെയ്തപ്പോൾ നൈറ്റ് ഡ്രൈവിങ് ചെയ്യാനായി ഇറങ്ങിയത് ആണ് എന്നും ഫ്ലാറ്റിലേക്ക് തിരിച്ചു പോകുക ആയിരുന്നു എന്നും ആണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയതോടെ ആയിരുന്നു സ്‌കൂട്ടർ പരിശോധിക്കുന്നത്. അതിൽ നിന്നും ആണ് മ യ ക്ക് മരുന്ന് കണ്ടെത്തിയത്.

തുടർന്ന് പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിലും സംഘം പരിശോധന നടത്തുകയും 2. 5 gram എം ഡി എം എ കണ്ടെത്തുകയും ചെയ്തു. കോഴിക്കോടുള്ള സുഹൃത്താണ് തനിക്ക് മരുന്ന് എത്തിച്ചു നൽകുന്നത് എന്നായിരുന്നു പെൺകുട്ടി നൽകിയ മൊഴി.

കൊച്ചിയിൽ പെൺകുട്ടി എത്തിയത് ഏവിയേഷൻ കോഴ്സ് പഠിക്കാൻ ആയിരുന്നു എന്നാൽ പഠിക്കാൻ പോകാതെ ബ്ലെയ്‌സി സ്പായിൽ ജോലിക്ക് കയറുക ആയിരുന്നു. തുടർന്ന് ആ ജോലി നഷ്ടം ആയതോടെ ആയിരുന്നു മരുന്ന് കച്ചവടം തുടങ്ങുന്നത്. രാത്രി മുതൽ വെളുപ്പിനെ വരെ ഉള്ള കച്ചവടത്തിൽ ഒരു രാത്രി ഏഴായിരം രൂപ വരെ ലഭിക്കുമെന്ന് പെൺകുട്ടി പറയുന്നു.

ഇൻസ്റ്റാഗ്രാം വഴിയാണ് താൻ ആവശ്യക്കാരെ കണ്ടെത്തുന്നത് എന്ന് പറയുന്ന പെൺകുട്ടി ഈ പണം ഉപയോഗിക്കുന്നത് ആർഭാട ജീവിതത്തിനായി ആണ് എന്നും പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്നേ കലൂരിൽ നിന്നും പിടിയിൽ ആയ യുവാവ് നൽകിയ വിവരങ്ങൾ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു കുറച്ചു ദിവസങ്ങൾ ആയി പെൺകുട്ടി.

You might also like