ചാറ്റിങ് കൂടി പരിചയപ്പെട്ട യുവതിക്ക് മുന്നിൽ തുണിയഴിച്ച യുവാവിന് നഷ്ടമായത് 2.69 കോടി രൂപ..!!

399

യുവതിയെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ യുവാവിന് നഷ്ടം ആയത് 2.69 കോടി രൂപയോളം. ഗുജറാത്തിൽ നിന്നും റിന്യൂവബിൾ എനർജി സ്ഥാപനത്തിന്റെ ഉടമയെ യുവാവിൽ മിന്നും ഒരു പെൺകുട്ടി കോടികൾ കൈക്കലാക്കി എന്ന വാർത്ത പുറത്തുവരുന്നത്.

യുവാവ് പോലീസിൽ പരാതി നൽകിയതോടെ സംഭവം പുറംലോകം അറിയുന്നത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയ ശർമ്മ എന്ന സ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി ആണ് തന്നിൽ നിന്നും പണം തട്ടിയത് എന്ന് യുവാവ് പരാതിയിൽ പറയുന്നത്.

മോർബി സ്വദേശി ആണെന്നുള്ള ലേബലിൽ ആണ് റിയ ശർമ്മ യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ കോളുകൾ തുടങ്ങുകയും അത് ശക്തമായി മാറുകയും ചെയ്തു.

2022 ഓഗസ്റ്റിൽ ആയിരുന്നു യുവതിയുടെ ആദ്യ ഫോൺ കോൾ എത്തുന്നത്. ഇരുവരും തമ്മിൽ ഉള്ള ബന്ധം ശക്തമായി മാറിയതോടെ ഫോൺ കാൾ മാറി വീഡിയോ കാൾ ആയി. വീഡിയോ കോളിൽ എത്തിയതോടെ യുവാവിനോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട യുവതിക്ക് മുന്നിൽ വിവസ്ത്രനാക്കി നിന്നതോടെ ഫോൺ കാൾ കട്ടായി.

തുടർന്ന് തന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നുള്ള ഭീ ഷണിയിൽ പെൺകുട്ടി യുവാവിൽ നിന്നും 50000 രൂപ കൈപ്പറ്റി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡൽഹി പോലീസ് ഇൻസ്‌പെക്ടർ ഗുഡ്ഡു ശർമയാണ് എന്നുള്ള വ്യകത്മാക്കി മറ്റൊരു ഫോൺ കാൾ വന്നു.

തന്റെ സ്വകാര്യ ദൃശ്യങ്ങൾ കൈവശം ഉണ്ട് എന്ന് പറയുകയും അത് പ്രചരിപ്പിക്കാതെ ഇരിക്കാൻ മൂന്നു ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് സൈബർ സെൽ ഉദ്യോഗസ്ഥൻ ആണെന്നുള്ള വെളിപ്പെടുത്തൽ വഴി 80.97 തുക കൈക്കലാക്കി.

യുവതി വീഡിയോ കണ്ടു മരിക്കാൻ ശ്രമിച്ചു എന്നും അത് കേസ് ആകാതെ ഇരിക്കാൻ ആണ് ഈ പണവും എന്ന് ആയിരുന്നു അവർ ഇയാളെ ധരിപ്പിച്ചത്. ശേഷം സിബിഐ ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും അമ്മയുടെ പരാതി ഉണ്ടെന്നും അത് കേസ് അകത്തെ ഇരിക്കാൻ 9 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കാൻ വേണ്ടിയും വിളിച്ച കോളുകളിൽ ഒന്നും തന്നെ സംശയം തോന്നാത്തത് കൊണ്ടും പലപ്പോഴും യുവാവ് ആവശ്യപ്പെട്ട പണം മുഴുവൻ നൽകി. എന്നാൽ കേസ് നടപടികൾ അവസാനിച്ചു എന്ന് പറഞ്ഞുകൊണ്ട് ദൽഹി ഹൈക്കോടതിയിൽ നിന്നും ഓർഡർ ലഭിച്ചതോടെ യുവാവിന് സംശയങ്ങൾ ഉണ്ടായത്.

തുടർന്ന് ജനുവരി പത്തിനാണ് തനിക്ക് പണം നഷ്ടമായി എന്നുള്ള കേസും ആയി യുവാവ് സൈബർ ക്രൈം ബ്രാഞ്ച് സ്റ്റേഷനിൽ എത്തിയത്. നിലവിൽ 11 പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും ആരെയും പിടിക്കാൻ കഴിഞ്ഞട്ടില്ല.

You might also like