പെണ്ണ് കേരള ചെക്കൻ യൂറോപ്പിൽ നിന്നും; സ്റ്റാർ മാജിക് താരം അഭി മുരളിക്ക് വിവാഹം; വൈറൽ വീഡിയോ കാണാം..!!

418

സ്റ്റാർ മാജിക് എന്ന ഷോയിൽ കൂടി മലയാളികൾക്ക് സുപരിചിതയായ താരം ആണ് അഭി മുരളി. സകലകാല വല്ലഭ കൂടിയാണ് അഭി മുരളി. അഭിനയം , ബോക്സിങ് , കളരി സ് മോഡലിംഗ് എല്ലാ മേഖലയിലും കഴിവ് തെളിയിച്ച താരം ഇപ്പോൾ വിവാഹം കഴിച്ചിരിക്കുകയാണ്.

യൂറോപ്പിൽ നിന്നും ആണ് അഭി തന്റെ വരനെ കണ്ടെത്തിയ ത്. കളരി പഠിക്കാൻ എത്തിയപ്പോൾ ആയിരുന്നു അഭിക്ക് പ്രണയം തുടങ്ങുന്നത്. ഡിജെൻ ബോൾഗാട്ടിവിസ്‌കി എന്നാണ് നവവരന്റെ പേര്. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം കഴിക്കുന്നത്. തനിക്ക് ഒരു വിദേശിയെ വിവാഹം കഴിക്കണം എന്നായിരുന്നു മോഹം എന്ന് വിവാഹ നിശ്ചയം ശേഷം അഭി പറഞ്ഞത്.

You might also like