പണിയെടുത്ത കാലത്തെ പെൻഷനുമില്ല; ഇനി സർക്കാർ ജോലിയും സ്വാഹാ; വിസ്മയ വിഷയത്തിൽ കിരണിനെ പൂട്ടി ഗതാഗത…
വിസ്മയ ഒരു വേദനയായി മലയാളി മനസുകളിൽ നിൽക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിന് പൂട്ടി സർക്കാർ നടപടികൾ. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന വിഷയത്തിൽ ശക്തമായ ബോധവൽക്കരണവും അതിനേക്കാൾ ഉപരി നിരവധി പരാതികളും ആണ് ദിനംപ്രതി കുമിഞ്ഞു…