ഹർദിക് പാണ്ഡ്യ ഇനിയില്ല; പുത്തൻ ഓൾ റൗണ്ടറെ പ്രഖ്യാപിച്ച് വിരാട് കോഹ്ലി..!!
ഒളിമ്പിക്സിൽ ഒരു സ്വർണ്ണം നേടാൻ ഇന്ത്യ എന്ന മഹാരാജ്യത്തിൽ നിന്നും ഒരാളെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഒക്കെ ആയിരിക്കും എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരാൾ ഫോം ആയില്ല എങ്കിൽ അടുത്ത ആൾ ഉടൻ റെഡി ആണ്.
ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിൽ…