അമ്പിളിദേവി കല്യാണത്തിനിട്ട സ്വർണ്ണം മുഴുവൻ മുക്കുപണ്ടം; 100 പവൻ ആദിത്യന് കൊടുത്തുവെന്ന്…
ഏറെ വാർത്തകൾ നിറഞ്ഞ വിവാഹം ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും. വിവാഹ മോചനം നേടിയ ഇരുവരും പെട്ടന്നൊരു ദിവസം വിവാഹം കഴിച്ച വാർത്ത ആണ് പുറംലോകം അറിയുന്നത്.
തുടർന്ന് അമ്പിളി ദേവിയുടെ മുൻ ഭർത്താവ് കേക്ക് മുറിച്ച് ലൊക്കേഷനിൽ…