മലയാളത്തിൽ കള്ളിമുണ്ടും ബ്ലൗസും നാടൻ വേഷമാണ്; എന്നാൽ തമിഴിൽ എന്നെയങ്ങനെ കണ്ടപ്പോൾ അവർക്ക് സഹിക്കാൻ…
മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം.
അതിലെ നാണം ആകുന്നു മേനി നോവുന്നു…