ഗിന്നസ് പക്രുവിന് 14 വർഷങ്ങൾക്ക് ശേഷം മൂന്നാമത്തെ കുട്ടി പിറന്നു; ചേച്ചിയമ്മ എന്ന തലക്കെട്ടോടെ…
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് ഗിന്നസ് പക്രു. അജയകുമാർ എന്ന താരം ഒരു മുഴുനീള നായകനായി ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് ഏറ്റവും ഉയരം കുറഞ്ഞ നായകനെന്ന ലോക റെക്കോർഡ് നേടിയത്.
അമ്പിളി മാമൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഗിന്നസ് പക്രു…