എർട്ടിഗ, എക്സ്എൽ 6, വിറ്റാര ബ്രെസ്സ, സിയാസ് എസ്-ക്രോസ് എന്നിവയുടെ 1.80 ലക്ഷം യൂണിറ്റുകൾ മാരുതി…
എർട്ടിഗ സിയാസ് വിറ്റാര ബ്രെസ്സ എക്സ്എൽ എസ്-ക്രോസ് എന്നിവയുടെ പെട്രോൾ വകഭേദങ്ങൾ ഉൾപ്പെട്ട 1.80 ലക്ഷത്തിലധികം വാഹനങ്ങൾ മാരുതി സുസുകി തിരിച്ചുവിളിച്ചു. തിരിച്ചുവിളിക്കപ്പെട്ട 4 വാഹനങ്ങൾ 2018 മെയ് 4 നും 2020 ഒക്ടോബർ 27 നും ഇടയിൽ…