മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ അമ്മയാണ്; അവർ എല്ലായിടത്തും നന്നായി പോകണം; ദിലീപ്..!!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ ആണ് ജനപ്രിയ നായകൻ ദിലീപും അതുപോലെ തന്നെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും. മലയാളത്തിൽ ഇന്നും തിളങ്ങി നിൽക്കുന്ന ഇരുവരും ഒരുകാലത്തിൽ ഭാര്യയും ഭർത്താവും ആയിരുന്നു.
പതിനഞ്ചു വർഷങ്ങൾ നീണ്ടു നിന്ന വിവാഹ…