ഈ ഒമ്പത് നക്ഷത്രക്കാർക്ക് രണ്ടാം വിവാഹയോഗം; നാളുകൾ ഇതൊക്കെ..!!
ഈ നാളുകൾക്ക് രണ്ട് വിവാഹ യോഗം ഉണ്ടോ എന്ന് നമ്മൾക്ക് അറിയാം, 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾക്ക് രണ്ട് വിവാഹത്തിന് യോഗമുള്ളതായി പറയുന്നു.
ഇത് വിവാഹമോ വിവാഹേതര ബന്ധമോ ആകാം, എന്നാൽ ഈ നാളുകൾ ഉള്ള ആളുകൾ അത്തരത്തിൽ ഉള്ള ഭയം ഉണ്ടാവണം എന്നില്ല…