മോഹൻലാലിന്റെ ലൂസിഫറിൽ ഉള്ളത് 58 അബദ്ധങ്ങൾ; ചൂടിക്കാട്ടി വീഡിയോ വൈറൽ ആകുന്നു..!!

57

മോഹൻലാൽ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫർ, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുമ്പോഴും, അതിനൊപ്പം സൂഷ്മവും അല്ലാത്തതും ആയ അബദ്ധങ്ങൾ ചൂണ്ടി കാട്ടിയുള്ള വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്.

ഒറ്റ ചിത്രം കൊണ്ടുതന്നെ മികച്ച സംവിധായൻ എന്നുള്ള പേര് പൃഥ്വിരാജ് നേടി എങ്കിൽ കൂടിയും ചിത്രത്തിൽ ഒട്ടേറെ വലതും ചെറുതുമായ പിഴവുകൾ ഉണ്ടെന്ന് വീഡിയോയിൽ പറയുന്നു.

എന്നാൽ, ഇതൊന്നും പ്രേക്ഷകന് ഒരിക്കൽ പോലും ആസ്വാദനയിൽ ഭംഗം വരുത്തുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

വീഡിയോ,