ഈ ഒമ്പത് നക്ഷത്രക്കാർക്ക് രണ്ടാം വിവാഹയോഗം; നാളുകൾ ഇതൊക്കെ..!!

257

ഈ നാളുകൾക്ക് രണ്ട് വിവാഹ യോഗം ഉണ്ടോ എന്ന് നമ്മൾക്ക് അറിയാം, 27 നക്ഷത്രങ്ങളിൽ ചില നക്ഷത്രങ്ങൾക്ക് രണ്ട് വിവാഹത്തിന് യോഗമുള്ളതായി പറയുന്നു.

ഇത് വിവാഹമോ വിവാഹേതര ബന്ധമോ ആകാം, എന്നാൽ ഈ നാളുകൾ ഉള്ള ആളുകൾ അത്തരത്തിൽ ഉള്ള ഭയം ഉണ്ടാവണം എന്നില്ല കാരണം, എന്തായാലും രണ്ടാമത് ഒരു ബന്ധം ഉണ്ടാവും എന്നല്ല ജ്യോതിഷം ഇതുകൊണ്ട് പറയുന്നത്, ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നുമാത്രമാണ്.

ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രക്കാർക്ക് മറ്റൊരു സഹായി കൂടി ഉണ്ടാവാൻ ഉള്ള സാധ്യത അല്ലെങ്കിൽ രണ്ട് വിവാഹം കഴിക്കാൻ ഉള്ള സാധ്യതയുണ്ട്.

രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങൾക്ക് ചെറിയ ചെറിയ കാപട്യ ബുദ്ധി കാണിക്കാൻ ഉള്ള സാധ്യതയും ഉണ്ട്.

മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാർക്കും രണ്ട് വിവാഹത്തിന് ഉള്ള യോഗം ഉണ്ട്, അങ്ങനെ യോഗം ഉണ്ടാവണം എങ്കിൽ ഗ്രഹ നിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായാൽ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലെങ്കിൽ ഒരു ഭാര്യയും, രണ്ട് ഗ്രഹം ഉണ്ടെങ്കിൽ രണ്ട് വിവാഹവും മൂന്ന് ഗ്രഹം ഉണ്ടെങ്കിൽ മൂന്ന് വിവാഹവും കഴിക്കണം എന്നാണ് പ്രമാണം.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങൾ എടുത്താൽ, നൂറിൽ 15 പേരും ഈ ഗണത്തിൽ പെടുന്നവർ ആയിരിക്കും.

കൂടുതൽ അറിയാൻ വീഡിയോ കാണുക.

You might also like