വസ്ത്രധാരണം ശരിയല്ല എന്ന് അധ്യാപകൻ; തുണിയൂരി അടിവസ്ത്രത്തിൽ തീസിസ് അവതരിപ്പിച്ച് വിദ്യാർത്ഥിനി (വീഡിയോ)..!!

65

തീസിസിന്റെ ട്രയൽ നോക്കുന്ന സമയത്താണ് പുരുഷ നോട്ടം കിട്ടുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച് അവതരണം നടത്തരുത് എന്നു അധ്യാപകൻ വിദ്യാർഥിനിക്ക് ഉപദേശം നൽകിയത്. എന്നാൽ അതിന് എതിരെ വിദ്യാർത്ഥിനി മറുപടി നൽകിയത് തീസിസ് അവതരിപ്പിക്കുന്നതിന് ഇടയിൽ വസ്ത്രം ഊരി കളഞ്ഞു ആയിരുന്നു.

കോർണൽ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഇത്തതയിലെ വിദ്യാർത്ഥിനിയായ ലെറ്റിട്ടയാണ് ഇത്തരത്തിൽ ഉള്ള മറുപടി നൽകിയത്.

വിദ്യാർത്ഥിനി ഇത്തരത്തിൽ കാണിച്ചാൽ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്നു ചോദിച്ച അധ്യാപകനോട് ലിംഗ നീതിക്ക് വേണ്ടി പോരാടുന്ന ആൾ ആണ് തന്റെ അമ്മ എന്നായിരുന്നു മറുപടി.

വീഡിയോ കാണാം,

https://youtu.be/dJlu6tuVZ28