സംസ്ഥാനത്ത് മഴ കെടുതിയിൽ ജനജീവിതം കൂടുതൽ ദുരിതത്തിൽ; ഇന്ന് മാത്രം 14 മരണം..!!
കേരളത്തിൽ വീണ്ടും പ്രളയത്തിന് സാധ്യതകൾ ഉള്ള രീതിയിൽ ആണ് മഴ പെയിതു കൊണ്ടിരിക്കുന്നത്, വടകര വിലങ്ങാട്ട് ഉരുൾ പൊട്ടലിലിൽ ഒഴുക്കിൽ പെട്ട് നാല് പേരെയും കുട്ടിയാടിയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെയും കാണാതെ ആയിട്ടുണ്ട്. വിലങ്ങാട് മൂന്ന് വീടുകൾ…