കണ്ട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു, സംസ്ഥാനത്ത് 14 ജില്ലകളിലും അവധി പ്രഖ്യാപിച്ചു..!!

13

കേരളത്തെ ഭീതിയിൽ ആക്കി വീണ്ടും കനത്ത മഴ, കേരളത്തിൽ പലയിടത്തും പല സ്ഥലങ്ങളും വെള്ളത്തിന് അടിയിൽ ആയി.

ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി, വയനാട് മേപ്പാടിയിൽ ഉരുൾ പൊട്ടൽ ഉണ്ടായി, നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്‌ച വരെ അടച്ചു, ആലപ്പുഴ വഴി ഉള്ള റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

2 ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം, എടവണ്ണയിൽ വീട് ഇടിഞ്ഞ് നാല് മരണം ഉണ്ടായി, കുട്ടിയാടിയിൽ ഒഴുക്കിൽ പെട്ട് നാല് മരണം, നിലമ്പൂരിൽ വീണ്ടും കനത്ത മഴ.

ഇടുക്കി, ഇടമലയാർ, ബനസുര ഡാമുകളിൽ ജല നിരപ്പ് ഉയർന്നു, ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടൽ, നാദാപുരത്ത് ഉരുൾപൊട്ടി.

https://youtu.be/C6oMbUKlpPI