അതീവ സുന്ദരിയായി നിത്യ മേനോൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ..!!

118

മലയാള സിനിമയിൽ കൂടി എത്തി, തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് നിത്യ മേനോൻ എന്ന അഭിനയെത്രി.

2008ൽ പുറത്തിറങ്ങിയ ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് നിത്യ മേനോൻ നായിക പദത്തിലേക്ക് എത്തുന്നത്. ബോളിവുഡിൽ മിഷൻ മങ്കൾ എന്ന ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട് നിത്യ മേനോൻ.