മരക്കാർ ഇപ്പോൾ നേടിയിരുന്നത് നമുക്ക് വിചാരിക്കാൻ കഴിയുന്നതിന് മുകളിലുള്ള ബിസിനെസ്സ്; രണ്ട് വർഷം…
മലയാള സിനിമയിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മോഹൻലാലിനെ നായകനായി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.
വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം സുനിൽ ഷെട്ടി, പ്രഭു, അർജുൻ, കീർത്തി സുരേഷ്,…