തിരുവനന്തപുരത്ത് രോഗികളുടെ മരുന്ന് മറിച്ചു വിറ്റ നേഴ്‌സുമാർ പിടിയിൽ..!!

36

ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്നുകൾ മറിച്ച് വിൽപ്പന നടത്തിയ ആശുപത്രിയിലെ നേഴ്‌സുമാർ ആയ ഷമീർ വിപിൻ എന്നിവർ പിടിയിൽ.

അത്യാസന്ന നിലയിൽ ഉള്ള രോഗികളുടെ ബന്ധുക്കൾ വാങ്ങി നൽകിയ പതിനായിരം രൂപയോളം വിലയുള്ള മരുന്നുകൾ ഇവർ മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ തിരികെ നൽകി പണം വാങ്ങിയത്.

സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇരുവരും നടത്തിയ തട്ടിപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് ഐ ശ്രീകാന്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്.