യുവ നടൻ ഹേമന്ത് മേനോൻ വിവാഹിതനായി; ഇതാണ് വധു വിശേഷങ്ങൾ ഇങ്ങനെ..!!

48

ന്യൂ ജനറേഷൻ ചിത്രങ്ങളിൽ കൂടി മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള പ്രിയ യുവ നടൻ ഹേമന്ത് മേനോൻ വിവാഹിതനായി.

അഞ്ച് മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെദർ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താരമാണ് ഹേമന്ത് മേനോൻ.

തുടർന്ന് 20 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഹേമന്തിന്റെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ആയിരുന്നു ഓർഡിനറിയിലെത്. ഇപ്പോഴിതാ താരം വിവാഹതൻ ആയിരിക്കുകയാണ്.

നിലിന മധുവിനെയാണ് താരം വിവാഹം ചെയ്തത്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹം.

https://youtu.be/H7ZUEIUowAs

You might also like