മലയാളത്തിന്റെ ടോം ക്രൂയിസാണ് പ്രണവ് മോഹൻലാൽ; ഇതാണ് എന്റെ സ്വപ്ന ചിത്രം; അനു സിത്താര..!!
2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ ആൾ അനു അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ അനു സിതാര ശ്രദ്ധ നേടിയത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിൽ…