കാലങ്ങൾ കാത്തിരുന്നു ലഭിച്ച കണ്മണിക്കൊപ്പം ആദ്യ ഓണം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

104

നീണ്ട പതിനാലു വർഷത്തെ പ്രാർഥനക്കും ചികിത്സക്കും ഒടുവിൽ ആണ് മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും മകൻ ഇസഹാക്ക് പിറന്നത്.

കുഞ്ഞു പിറന്നതിനു ശേഷം മറ്റെല്ലാ ആഘോഷങ്ങളും ഒഴിവാക്കി മകനൊപ്പം ആണ് ചാക്കോച്ചൻ കൂടുതൽ സമയവും ചിലവഴിക്കുന്നത്.

ചാക്കോച്ചനും ഭാര്യ പ്രിയക്കും ഒപ്പം മുണ്ടും ഉടുത്ത് തലയിൽ കെട്ടുമായി ആണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

…??ONAM WISHES??…Wishing everyone all the happiness & prosperity?Thanking everyone for all the wishes & prayers!!!???Especially from Izza Vava ??

Posted by Kunchacko Boban on Wednesday, 11 September 2019

You might also like