Browsing Tag

mohanlal

വെബ് സിനിമയിൽ മോഹൻലാൽ നായകൻ, റസൂൽ പൂക്കുട്ടി സംവിധാനം

മലയാള സിനിമയിലെ അഭിമാന താരം മോഹൻലാൽ ആദ്യമായി ഒരു വെബ് സിനിമയിൽ നായകനായി എത്തുന്നു. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ നാപ്പതിനാല് ദിവസത്തെ ഡേറ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത്.…

മോഹൻലാലിനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാർ ചെയ്യാൻ കഴിയൂ; പ്രിയദർശൻ

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശിർവാദ് സിനിമാസും കോണ്ഫിണ്ടെന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്ഉം ചേർന്ന് നൂറു…

- Advertisement -

വിമർശനങ്ങളിൽ ഉത്തരം മുട്ടിയോ, മോഹൻലാൽ കമെന്റുകൾ ഡിലീറ്റ് ചെയ്തു..!!

എല്ലാ മാസവും ബ്ലോഗ് എത്തുന്നത് പോലെ ഈ മാസവും മോഹൻലാൽ എഴുതിയ ബ്ലോഗ് എത്തി, തന്റെ പുതിയ സന്നദ്ധ സംഘടനയുടെ വലിയ പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട വിവരങ്ങളെ കുറിച്ചും നരേന്ദ്രമോദിയെ കണ്ട അനുഭവവും വിവരിച്ചു…

ലാലേട്ടന്റെ കംപ്ലീറ്റ് കോമഡി എന്റർടൈനർ ഡ്രാമ എത്തുന്നു; ലോക്കേഷൻ ചിത്രങ്ങൾ കാണാം..!!

ലോഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ രഞ്ജിത് കൊമ്പിനേഷനിൽ വരുന്ന ചിത്രമാണ് ഡ്രാമ. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ലണ്ടനിൽ ആണ്. ദിലീപ് പോത്തൻ, ടിനി ടോം, ആശ ശരത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 1ന് തീയറ്ററുകളിൽ എത്തും.…

- Advertisement -

ലൂസിഫറിനെ കുറിച്ചുള്ള ആ വാർത്ത തെറ്റ്; ആന്റണി പെരുമ്പാവൂർ..!!

മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷം അണിയുന്ന ചിത്രമാണ് ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിന് ശേഷം ആശിർവാദ് സിനിമാസ്…

മോഹൻലാൽ സൂര്യ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഇതാണ്..!!

മോഹൻലാൽ ആദ്യമായി തമിഴ് സൂപ്പർസ്റ്റാർ സൂര്യയ്ക്ക് ഒപ്പം ഒന്നിക്കുന്ന ചിത്രമാണ് സൂര്യ37, സൂര്യ നായകനായി എത്തുന്ന 37 ആം ചിത്രമാണ് ഇത്. ഇതുവരെ പേരിട്ടട്ടില്ലാത്ത ചിത്രത്തിൽ സൂര്യ, മോഹൻലാൽ എന്നിവർ കൂടാതെ ആര്യയും സമുദ്രക്കനിയും പ്രധാന വേഷത്തിൽ…

- Advertisement -

സ്പടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു; രണ്ടാംഭാഗക്കാർക്ക് ഭദ്രന്റെ മറുപടി

Mohanlal evergreen movie spadikam second part news മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കഥാപാത്രം ആണ് മോഹൻലാൽ നായകനായി എത്തിയ സ്പടികത്തിലെ ആടുതോമ. കാലങ്ങൾ കീഴടക്കിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഉണ്ട്. ഭദ്രന്‍ ഒരുക്കിയ സ്ഫടികം…

രണ്ടാമൂഴത്തിന്റെ അണിയറ വിശേഷങ്ങളുമായി സംവിധായകൻ..!!

മോഹൻലാൽ ഭീമനായി എത്തുന്ന ചിത്രം, എം ടി വാസുദേവൻ നായരുടെ കഥയും തിരക്കഥയും 1000 കോടി നിർമാണ ചിലവ്, ബോളിവുഡ് ഹോളിവുഡ് താരനിര, അങ്ങനെ ഒട്ടേറെ പ്രത്യേകതലോടെയാണ് രണ്ടാമൂഴം അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്നത്. ചിക്കാഗോയില്‍ നടന്ന ലോക…

- Advertisement -

ലൊക്കേഷനിൽ ആർത്തിരമ്പുന്ന ആരാധകർക്ക് മുന്നിൽ ലാലേട്ടൻ..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഷൂട്ടിങ് പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാർ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ…

ചടങ്ങുകളിൽ ലാലേട്ടന്റെ അടുത്ത് ഇരിക്കാൻ നോക്കും, കൂടെ അഭിനയിക്കാൻ മോഹം; കാർത്തി

താരങ്ങൾ ആരാധിക്കുന്ന നടന്മാരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന നടനാണ് നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹൻലാൽ, തമിഴിൽ, സൂര്യയും കാർത്തിയും വിശാലും ശിവ കാർത്തികേയനും വിജയ് സേതുപതിയും ഒക്കെ കടുത്ത മോഹൻലാൽ ആരാധകർ ആണ്. ലോകത്തെ…