സ്റ്റീഫൻ നെടുമ്പള്ളി മിനി സ്ക്രീനിൽ എത്തുന്ന തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്; ഡെലീറ്റ് ചെയ്ത സീനുകൾ…
മാർച്ച് 28ന് ആയിരുന്നു ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ലൂസിഫർ തീയറ്ററുകളിൽ എത്തിയത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രം തന്നെ ആയിരുന്നു ലൂസിഫർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ,…