ഇട്ടിമാണി ലൊക്കേഷനിൽ പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ; ചിത്രങ്ങൾ കാണാം..!!

91

ലൂസിഫർ എന്ന ചിത്രത്തിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഹണി റോസ് ആണ്. കോമഡി ഫാമിലി എന്റർടൈന്മെന്റ്‌ ആയി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവരാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കിയപ്പോൾ, ചിത്രങ്ങൾ കാണാം

Photos courtesy nek photos