ഫാൻ ബോയ് മൊമെന്റ്; ലാലേട്ടന് വേണ്ടി വഴിമാറി കൊടുത്ത് പൃഥ്വിരാജ്, വീഡിയോ..!!

19

മലയാള സിനിമയുടെ പ്രിയ താരങ്ങൾ ആണ് മോഹൻലാലും പ്രിത്വിരാജ് സുകുമാരനും. ഇരുവരും ആദ്യമായി ഒന്നിക്കുകയാണ് ലൂസിഫർ എന്ന ചിത്രത്തിൽ കൂടെ. ചിത്രം സംവിധാനം ചെയ്യുന്നതും പൃഥ്വിരാജ് തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ.

വേദിയിലേക്ക്, പൃഥ്വിരാജ് കടന്ന് വരുമ്പോൾ ആണ് പിന്നാലെ മോഹൻലാൽ എത്തിയത്. ആരാധകരുടെ ആരവം കണ്ട് പൃഥ്വിരാജ് തിരിഞ്ഞു നോക്കിയപ്പോൾ മോഹൻലാൽ, പിന്നീട് തന്റെ ആരാധനാ പുരുഷന് വേണ്ടി പൃഥ്വിരാജ് വഴി മാറി കൊടുക്കുക ആയിരുന്നു.

ഈ വീഡിയോ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെന്റ് ആയി നിൽക്കുന്നത്.

That fanboy moment!!! ?Prithviraj Sukumaran ❤️Mohanlal ?❤️❤️

Posted by The Complete Actor on Monday, 25 March 2019

You might also like