മോഹൻലാൽ ചിത്രങ്ങളിൽ എനിക്കൊരു വേഷം ഉറപ്പാണ്, നന്ദിയല്ല തിരിച്ചുള്ളത് സ്നേഹം; ടി പി മാധവൻ..!!

44

കഴിഞ്ഞ അറുപത് വർഷത്തിൽ ഏറെയായി സിനിമയിൽ ചെറുതും വലുതുമായ വേഷത്തിലൂടെ നിറഞ്ഞു നിൽക്കുന്ന ആൾ ആണ് ടിപി മാധവൻ. മോഹൻലാൽ നായകനായി എത്തിയ നരസിംഹത്തിൽ തിലകന്റെ കാര്യസ്ഥൻ ആയി എത്തുന്നത് ഒക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാണ്.

കഴിഞ്ഞിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശം ആയതും, ഗാന്ധി ഭവനിൽ കഴിഞ്ഞതും ഒക്കെ വലിയ വാർത്ത ആയിരുന്നു.

മോഹൻലാൽ തനിക്ക് തന്ന സൗഭാഗ്യങ്ങളെ കുറിച്ചാണ് ടി പി മാധവൻ പറയുന്നത്.

സിനിമ മേഖലയിൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മോഹൻലാലിനോട് ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ മിക്ക സിനിമയിലും ഒരു വേഷം എനിക്ക് ഉണ്ടാകും, എനിക്ക് ഒരു റോള്‍ നല്‍കണമെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞിട്ടാണ് ആ വേഷം എനിക്ക് ലഭിക്കുന്നത്. നന്ദി എന്ന വാക്കിനപ്പുറം മോഹന്‍ലാല്‍ എന്റെ സ്നേഹമാണെന്നും അദ്ദേഹത്തിനോട്.

You might also like