വർഷങ്ങൾ പഴക്കമുള്ള തുണിയൂരൽ വീഡിയോ എന്റെയല്ല; എന്നെ ദൈവം നന്നായി ഉണ്ടാക്കി എടുത്തത്; രഞ്ജിനി ഹരിദാസ്..!!

153

ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്.

തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു. അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി. വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ.

അന്ന് താരം പറഞ്ഞ പല കാര്യങ്ങളും വീണ്ടും വൈറൽ ആകുക ആണ്. രഞ്ജിനിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വ്യാജ എം എം എസ് ക്ലിപ്പിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ അത് താനല്ലന്നും ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.

താൻ അങ്ങനെ ഒരു ഡയറക്ടറിന്റെ മുന്നിൽ തുണി ഉരിഞ്ഞിട്ടില്ല ഇ ദൃശങ്ങൾ നോക്കാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ വേറെ ഏതോ സ്ത്രീയാണെന്ന് കാണുമ്പോ തന്നെ മനസിലാക്കാൻ ഏത് പൊട്ടനും കഴിയുമെന്നും ദൈവം അത്രക്ക് നന്നായി ഉണ്ടാക്കിയെടുത്ത ഒരു സ്ത്രീയാണെന്നും രഞ്ജിനി പറയുന്നു. ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനി പറയുന്നു.

തന്റെ പേരിൽ പ്രചരിക്കുന്ന നേക്കഡ് എംഎംഎസിന്റെ കാര്യം അമ്മയോട് പറഞ്ഞെന്നും പിന്നീട് അത് അമ്മയെ കാണിച്ചപ്പോൾ അയ്യേ ഇത് നിയൊന്നുമല്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി പറയുന്നു. ഇ കാര്യങ്ങൾ സൈബർ സെല്ലിന് പരാതി നൽകിയെന്നും തനിക് തന്റെ അമ്മയേയും അനിയനെയും ബോധിപ്പിക്കേണ്ട കാര്യമേയുള്ളൂ ആ ക്ലിപ്പ് ഒരു രസമല്ലേ അത് അവിടെ കിടക്കട്ടെയെന്നും രഞ്ജിനി പറഞ്ഞു.