Browsing Category
Cinema
ഒടിയൻ ആപ്പിക്കേഷന് വമ്പൻ വരവേൽപ്പ്; ഒടിയൻ ഗെയിം വരുന്നു..!!
കഴിഞ്ഞ ദിവസം മോഹൻലാൽ തൻെറ ഓഫീഷ്യൽ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഒടിയൻ മാണിക്യന്റെ വിശേഷങ്ങൾ അറിയുന്ന മൊബൈൽ ആപ്ലിക്കേഷൻ വരുന്ന വിവരം അറിയിച്ചത്. ഇന്ന് റിലീസ് ചെയ്ത ആപ്പിക്കേഷനു വമ്പൻ വരവേൽപ്പ് തന്നെയാണ് ആരാധകർ നടത്തിയത്. ഒരു മണിക്കൂർ കൊണ്ട് ഒരു…
പ്രണയവും ആക്ഷനും ചേർന്ന് കാർത്തിയുടെ ദേവ് വരുന്നു; ടീസർ കാണാം..!!
കടയ്ക്കുട്ടി സിംഗം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രമാണ് ദേവ്, ആക്ഷനും അതോടൊപ്പം കിടിലം റേസിംഗ് രംഗങ്ങളും റോമാൻസിനും പ്രാധാന്യം നൽകി എത്തുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു.
റൊമാറ്റിക്ക്…
- Advertisement -
സർക്കാർ കേരളത്തിൽ 402 സ്ക്രീനിൽ റിലീസ് ചെയ്യും; ആദ്യ ദിനം റെക്കോർഡ് ഷോയും, കൂടെ ഒട്ടേറെ…
വലിയ കാത്തിരിപ്പിന് ശേഷം വിജയ് ചിത്രം വീണ്ടും എത്തുകയാണ്. തമിഴിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ മാസം 6ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എതിരെ മറ്റൊരു തമിഴ് ചിത്രവും റിലീസ് ചെയ്യുന്നില്ല…
പോത്ത് പാവം ആയിരുന്നതുകൊണ്ട് ചവാതെയിരുന്ന ടോവിനോ തോമസ്; വീഡിയോ വയറൽ ആകുന്നു..!!
തൊട്ടത് എല്ലാം പൊന്നാകുന്നത് പോലെ, വിജയ കിരീടങ്ങൾ ചൂടി നിൽക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് യുവ നായകൻ ടോവിനോ തോമസ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് വിജയ ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായി പുറത്തെത്തുന്ന ചിത്രമാണ് മധുപാൽ സംവിധാനം ചെയ്യുന്ന…
- Advertisement -
പട്ടണത്തിൽ ഭൂതത്തിന്റെ രണ്ടാം ഭാഗം; ആഗ്രഹം പ്രകടിപ്പിച്ച് മമ്മൂട്ടി..!!
കുട്ടികൾക്ക് വേണ്ടി മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം, 2009ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ വലിയ വിജയം ആയിരുന്നില്ല എങ്കിലും മിനി സ്ക്രീനിൽ കുട്ടികൾ എന്നും ഏറെ ഇഷ്ടത്തോടെ കാണുന്ന ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം. മമ്മൂട്ടി…
ഒടിയന് വേണ്ടി ഉയരുന്നത് 200 അടി കട്ട് ഔട്ട്; ആരാധനയുടെ അവസാന വാക്ക് മോഹൻലാൽ ഫാൻസ് തന്നെ..!!
നീരാളിക്കും ഡ്രാമക്കും ശേഷം മോഹൻലാൽ നായകനായി ഈ വർഷം എത്തുന്ന ചിത്രമാണ് ഒടിയൻ. ആരാധകർക്ക് ആവശേമാക്കാൻ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ഒടിയൻ എത്തുന്നത്. ഡിസംബർ 14ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിൽ മാത്രം 600ന് മുകളിൽ…
- Advertisement -
എതിരാളികൾ ഇല്ലാതെ വിജയ് നായകനാകുന്ന സർക്കാർ; വമ്പൻ ആഘോഷങ്ങളുമായി മലയാളി ആരാധകർ..!!
വലിയ കാത്തിരിപ്പിന് ശേഷം വിജയ് ചിത്രം വീണ്ടും എത്തുകയാണ്. തമിഴിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്ക് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഈ മാസം 6ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എതിരെ മറ്റൊരു തമിഴ് ചിത്രവും റിലീസ് ചെയ്യുന്നില്ല…
മമ്മൂട്ടി ഗാനഗന്ധർവ്വനാകുന്നു; സംവിധാനം രമേഷ് പിഷാരടി..!!
ജയറാം നായകനായി എത്തിയ പഞ്ചവർണ്ണ തത്ത എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു.
രമേശ് പിഷാരടിയും ഹരീ പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഇന്ന്…
- Advertisement -
നാളെ ഡ്രാമ റിലീസ്; കൂടെ നിക്കില്ലേ എന്ന് ചോദിച്ചു മോഹൻലാൽ..!!
നീരാളിക്ക് ശേഷം മോഹൻലാൽ നായകനായി ഈ വർഷം റിലീസിന് എത്തുന്ന ചിത്രമാണ് രഞ്ജിത് മോഹൻലാൽ കോമ്പിനേഷൻ ലോഹം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഡ്രാമ.
ചിത്രത്തിന്റെ റിലീസ് ആയ രണ്ട് ടീസറുകളും മോഹൻലാൽ പാടിയ ഗാനവും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം…
സ്റ്റൈലിഷായ ആക്ഷൻ രംഗങ്ങളുള്ള റോഡ് മൂവി; മോഹൻലാൽ ഭദ്രൻ ചിത്രം വരുന്നു..!!
ആരാധകരും മലയാളി പ്രേക്ഷകരും സിനിമ ഉള്ള കാലം വരെയും ഓർക്കുന്ന ഇഷ്ടപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും സ്ഫടികം ഉണ്ടായിരിക്കും. സ്ഫടികം എന്ന സൂപ്പർ ഡ്യൂപ്പർ ചിത്രം നമുക്ക് സമ്മാനിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാൽ - ഭദ്രൻ…