മമ്മൂട്ടി ഗാനഗന്ധർവ്വനാകുന്നു; സംവിധാനം രമേഷ് പിഷാരടി..!!

59

ജയറാം നായകനായി എത്തിയ പഞ്ചവർണ്ണ തത്ത എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു.

രമേശ് പിഷാരടിയും ഹരീ പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഡ്രാമയുടെ ഒപ്പമാണ് മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രം അനൗൻസ് ചെയ്തത്.