പുകവലി പരസ്യത്തിലെ കൊച്ചുകുട്ടിയുടെ പുതിയ ലുക്ക്; മാറ്റത്തിൽ അമ്പരന്ന് സോഷ്യൽ മീഡിയ..!!

75

‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’ എന്ന ടാഗ് ലൈനോടെ സിനിമ തീയറ്ററുകളിൽ കാണിച്ചിരുന്ന പുകവലി ഹാനികരം പരസ്യത്തിലെ അച്ഛനെയും കൊച്ചു പെണ്കുട്ടിയെയും എന്നും എപ്പോഴും ഓരോ സിനിമ പ്രേമികളുടെയും മനസിൽ ഇന്നും ഉണ്ട്. നാലോ അഞ്ചോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഇപ്പോൾ വളർന്ന് വലുതായി, കുട്ടിയുടെ പുതിയ ഗ്ലാമർ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫോട്ടോസ് കാണാം..