Browsing Category
Cinema
ജ്യോതികയുടെ ജിമിക്കി കമ്മൽ; തരംഗം അവസാനിക്കുന്നില്ല..!!
മോഹൻലാൽ നായകനായി ലാൽ ജോസ് സംവിധാനം ചെയ്തു കഴിഞ്ഞ വർഷം പുറത്തിറങ്ങുന്ന വെളിപാടിന്റെ പുസ്തകം ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനം വീണ്ടും വൈറൽ ആകുന്നു. ജ്യോതിക നായികയായി എത്തുന്ന കാട്രിൻ മൊഴി എന്ന ചിത്രത്തിൽ ആണ് ജ്യോതികയുടെ…
21ആം നൂറ്റാണ്ടിൽ തിരമലകൾക്കിടയിൽ മാത്രല്ല, ട്രെയിനിലും തീപ്പൊരി ആക്ഷൻ..!!
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണയത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം പ്രണവിന്റെയും അരുൺ ഗോപിയുടെയും രണ്ടാം ചിത്രമാണ്. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ്…
- Advertisement -
പ്രണവ് മോഹൻലാലും ഐ വി ശശിയുടെ മകനും ഒന്നിക്കുന്നു; വരുന്നത് വമ്പൻ ആക്ഷൻ ചിത്രം..!!
ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. ഐ വി ശശിയുടെ മകൻ അനിൽ ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആയിരിക്കും നായകനായി എത്തുന്നത്.
ബിഗ് ബഡ്ജെറ്റിൽ…
ഒടിയൻ റിലീസ് ചെയ്യുന്നത് 3000 സ്ക്രീനിൽ; ശ്രീകുമാർ മേനോൻ..!!
ഒടിയൻ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ പുതിയ വാർത്ത എത്തിയിരിക്കുന്നു.
ലോകമെമ്പാടും 4000 സ്ക്രീനിൽ ആണ് ഒടിയൻ ഒരേ സമയം റിലീസ് ചെയ്യുന്നത്. സംവിധായൻ ശ്രീകുമാർ മേനോൻ ആണ് ഈ വിവരം ആരാധകർക്കായി പങ്കു വെച്ചത്. വീഡിയോ…
- Advertisement -
ജനപ്രിയനായകൻ പ്രൊഫ. ഡിങ്കനാകാൻ ബാങ്കോക്കിലേക്ക്; ചിത്രമെത്തുന്നത് 3ഡിയിൽ..!!
വിക്കൻ വക്കീലിന്റെ വേഷത്തിൽ നിന്നും ദിലീപ് ഇനി പോകുന്നത് ബാങ്കോക്കിലേക്കാണ്, പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ആണ് ദിലീപ് ബാങ്കോങ്കിലേക്ക് പോകുന്നത്.
ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന…
ഒടിയൻ മലയാളം മാത്രമല്ല തെലുങ്കും സംസാരിക്കും ഡിസംബർ 14 മുതൽ..!!
ഒടിയൻ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ പുതിയ വാർത്ത എത്തിയിരിക്കുന്നു. മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ഒടിയൻ തെലുങ്കിലും റിലീസ് ചെയ്യും ഡിസംബർ 14ന്. ജനതാ ഗാരാജ് എന്ന ഒറ്റ ചിത്രം കൊണ്ട് മോഹൻലാൽ…
- Advertisement -
ലാലേട്ടന്റെ ഒന്നൊന്നര വില്ലത്തരം കാണാൻ റെഡിയായിക്കോ; ലൂസിഫർ വരുന്നു..!!
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫർ. 2019ൽ റിലീസിന് എത്തുന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവയ സ്റ്റീഫൻ നെടുംമ്പള്ളി എന്ന…
ഒടിയൻ പ്രതിമയെ ഭീഷണിപ്പെടുത്തി ടിക്ക് ടോക്ക് വീഡിയോ..!!
മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് മോഹൻലാൽ ആരാധകർ, ഒടിയൻ എത്തുകയാണ് ഈ ഡിസംബർ 14ന്. കേരളക്കര കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് തീയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ പ്രതിമകൾക്ക് ഒപ്പമുള്ള സെല്ഫികളും…
- Advertisement -
ഒരുമാസം മുന്നേ, ഒടിയന്റെ അരക്കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിറ്റ് ആരാധകർ..!!
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാകാൻ എത്തുകയാണ് ഒടിയൻ. വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
റെക്കോർഡ് ഫാൻസ് ആണ് ചിത്രത്തിന് വേണ്ടി ആരാധകർ…
രണ്ടാമൂഴം കോടതി വിധി ഇന്ന്; പ്രതീക്ഷയോടെ ആരാധകർ..!!
മോഹൻലാൽ നായകനായി 1000 ബഡ്ജറ്റിൽ വരാൻ ഇരുന്ന രണ്ടാമൂഴം എന്ന എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രം ഇപ്പോൾ നടക്കുമോ എന്ന പ്രതിസന്ധിയിൽ കോടതിയിൽ ആണ്.
തിരക്കഥ സംവിധായകനായ ശ്രീകുമാർ മേനോന് നൽകിയിട്ട് മൂന്നര വർഷങ്ങൾ കഴിഞ്ഞു എന്നും കരാർ…