ജ്യോതികയുടെ ജിമിക്കി കമ്മൽ; തരംഗം അവസാനിക്കുന്നില്ല..!!

41

മോഹൻലാൽ നായകനായി ലാൽ ജോസ് സംവിധാനം ചെയ്തു കഴിഞ്ഞ വർഷം പുറത്തിറങ്ങുന്ന വെളിപാടിന്റെ പുസ്തകം ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനം വീണ്ടും വൈറൽ ആകുന്നു. ജ്യോതിക നായികയായി എത്തുന്ന കാട്രിൻ മൊഴി എന്ന ചിത്രത്തിൽ ആണ് ജ്യോതികയുടെ ജിമിക്കി കമ്മൽ ഡാൻസ്. ജ്യോതികയും ജ്യോതി ലക്ഷ്മിയും ചേർന്നാണ് ഗാനത്തിന് ചുവട് വെക്കുന്നത് വീഡിയോ കാണാം..