സിന്ദ്രയുടെ രണ്ടാം വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങി; കാണാം..!!

119

വലിയ ആഘോഷങ്ങൾ ഇല്ലാതെ വലിയ താരപ്പകിട്ടും ഇല്ലാത്ത നടി സിന്ദ്ര വീണ്ടും വിവാഹിതയായി, കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന് സിനിമയിലെ അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്. യുവ സംവിധായകനായ സിജു എസ് ബാവയെ ആണ് സിന്ദ്ര വിവാഹം കഴിച്ചത്.

ഫഹദ് നായകനായിനെത്തിയ നാളെ എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് സിജു. സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെ 19 വയസ്സിൽ ആയിരുന്നു സിന്ദ്രയുടെ ആദ്യ വിവാഹം, ആ വിവാഹത്തിൽ സിന്ദ്രക്ക് ഒരു കുട്ടിയുണ്ട്. 4 വർഷമാത്രമായിരുന്നു സിന്ദ്ര ആദ്യ ഭർത്താവിന് ഒപ്പം കഴിഞ്ഞത്.