ഒടിയൻ പ്രതിമയെ ഭീഷണിപ്പെടുത്തി ടിക്ക് ടോക്ക് വീഡിയോ..!!

24

മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് മോഹൻലാൽ ആരാധകർ, ഒടിയൻ എത്തുകയാണ് ഈ ഡിസംബർ 14ന്. കേരളക്കര കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് തീയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ പ്രതിമകൾക്ക് ഒപ്പമുള്ള സെല്ഫികളും കുട്ടികളുടെ ഫോട്ടോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് തന്നെയാണ്. എന്നാൽ ഇപ്പോൾ ഇതാ ഒടിയൻ പ്രതിമക്ക് മുന്നിൽ മറ്റൊരു പ്രമുഖ നടന്റെ ആരാധകൻ, ആ നടന്റെ ഡൈലോഗുമായി ടിക്ക് ടോക്ക് വീഡിയോ ചെയ്തിരിക്കുകയാണ്.

വീഡിയോ കാണാം..