പോലീസ് ഫ്രീക്കന്റെ ഹെൽമറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത്; ഇത് പുതിയ സ്റ്റൈൽ ആണോ..??

47

കാലങ്ങൾ ആയി പോലീസ് നടത്തുന്ന പരിശോധനയിൽ ഒന്നാണ് ഹെൽമെറ്റ് ഇല്ലാത്തവരെ പിടിക്കുകയും ഫൈൻ അടക്കുകയും ഒക്കെ ചെയ്യുന്നത്. അപകട മരണങ്ങൾ കൂടി വരുന്ന നമ്മുടെ നാട്ടിൽ ഹെൽമറ്റ് ഒരു വലിയ സഹായം തന്നെയാണ് ജീവൻ രക്ഷിക്കാൻ.

എന്നാൽ മനുഷ്യ ജീവന് സംരക്ഷണം നൽകുന്ന ഹെൽമറ്റ് കാലം മാറുന്നതിന് അനുസരിച്ചു ഉപയോഗവും മാറിയിരിക്കുകയാണ്. വലതും വിലകൂടിയതുമായ ഹെൽമെറ്റ്, 4000 രൂപക്ക് മുകളിൽ വില വരുന്ന ഹെല്മെറ്റിന്റെ ന്യൂജൻ സാധ്യതകൾ ഉപയോഗചിരിക്കുകയാണ്. ഹെൽമെറ്റ് പോലീസ് പരിശോധന നടത്തിയപ്പോൾ പിടിച്ചത് കഞ്ചാവ് ആണ്. ഹെൽമെറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന 2 പാക്കറ്റ് കഞ്ചാവാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

എന്തായാലും പുതിയ കഞ്ചാവ് കടത്തൽ രീതി പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും.