ഇഞ്ചി ജ്യൂസും മുട്ടയും ചേർത്ത് രാത്രി കഴിച്ചാൽ രാത്രി കിടപ്പറയിൽ കിടിലനാക്കാം..!!

119

ഇന്നത്തെ ഭക്ഷണ ക്രമങ്ങൾ കൊണ്ടും ജീവിത രീതികൾ കൊണ്ടും ലൈംഗിക സുഖങ്ങളും ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ളവരും ആണ് ഇന്നത്തെ കാലത്ത് നിരവധി ആണ്.

പല കാരണങ്ങൾ കൊണ്ടും പലർക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയിൽ തകരാർ സംഭവിച്ചവർക്ക് അത് വീണ്ടെടുക്കാൻ ഇഞ്ചി വലിയ സഹായമായി മാറും.

ഇഞ്ചി നല്ലൊരു നാട്ടുമരുന്നും ഒറ്റമൂലിയും ആണ് പലർക്കും അറിയാം എങ്കിൽ കൂടിയും ലൈംഗീക ശേഷി കുറവുകൾക്ക് നല്ലൊരു മരുന്നാണ് എന്ന് അറിവില്ല എന്നുള്ളതാണ് വലിയൊരു സത്യം.

ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോ ആക്റ്റീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ മുതൽ വാർധക്യം വരെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഔഷധമാണിത്.

മികച്ച ഉദ്ദാരണശേഷി നിലനിർത്താൻ ഇഞ്ചി ജ്യൂസ് പതിവായി കുടിച്ചാൽ മതിയെന്ന് പലർക്കും അറിവുണ്ടാകില്ല.

പരമാവധി ഗുണം ലഭിക്കാൻ ദിവസത്തിൽ പല തവണ ജിഞ്ചർ ടീ കുടിക്കുകയോ, അല്ലെങ്കിൽ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നൽകുകയും ചെയ്യും.

അല്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂൺ ഇഞ്ചി ജ്യൂസ് പതിവാക്കുക. ഒപ്പം ഹാഫ് ബോയിൽഡ് മുട്ടയും അൽപ്പം തേനും കഴിച്ചാൽ അത്യുഗ്രനാകും. ഈ രീതി ഒരു മാസം തുടർന്നാൽ കിടപ്പറയിൽ കിടിലനാകാമെന്നാണ് അനുഭവസ്ഥരുടെ പറയുന്നത്.

You might also like