ഹണിമൂൺ ആഘോഷിക്കുന്നതിന് ഇടയിൽ നവവധുവിന് ദാരുണാന്ത്യം; ഭർത്താവ് കുടുക്കിൽ..!!

72

ആറു ദിവസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് സ്വദേശിയായ ഉമേഷ പട്ടേലും ഭർത്താവ് ഖിലാൽ ചന്ദേരയും വിവാഹിതർ ആയത്, വിവാഹത്തെ തുടർന്നു ഹണിമൂൺ ആഘോഷിക്കാൻ എത്തിയതാണ് ഇരുവരും.

ശ്രീലങ്കയിൽ എത്തിയ ഇരുവരും താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിൽ വിഷ ബാധ ഏറ്റാണ് മരണം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉമേഷക്ക് ക്ഷീണം അനുഭവപ്പെടുക ആയിരുന്നു, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും മരണത്തിന് കീഴടങ്ങുക ആയിരുന്നു. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, ഭർത്താവിനെ ശ്രീലങ്കയിൽ നിന്നും പോകാൻ ഇതുവരെ അനുവാദവും നൽകിയിട്ടില്ല.