ചിരിപ്പൂരമായി പത്രോസിന്റെ പടപ്പുകൾ; പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ..!!
നിരവധി മലയാള സിനിമകൾ റിലീസ് ചെയ്ത ദിവസം ആണ് ഇന്ന്. നവ്യ നായർ നായികയായി എത്തുന്ന ഒരുത്തിയും അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാം എന്നി ചിത്രങ്ങൾക്ക് ഒപ്പം റിലീസ് ചെയ്ത ചിത്രം ആണ്.
ഇതിനൊപ്പം റിലീസ് ചെയ്ത ചിത്രം ആണ് നവാഗതനായ അഫ്സൽ അബ്ദുൽ…