ഇനിയയുടെ അറബിക്ക് കുത്ത് കണ്ട് കണ്ണുതള്ളി ആരാധകർ..!!

1,992

അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർസ്സ് വേഷങ്ങളിലെത്തിയ താരം ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. 2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ശ്രദ്ധിക്കപ്പെടാൻ കുറച്ചു സമയം എടുത്തു.

ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്. പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന കരുത്തുറ്റ കുറേ കഥാപാത്രം അവതരിപ്പിക്കാനും താരത്തിനു കഴിഞ്ഞു എന്നത് സത്യം ആണ്.

Ineya

ഒരുപാട് വിവാദങ്ങളും മോശമായ രീതിയിൽ ഉള്ള സംസാരങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്. നിരവധി പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി എത്തി ആയിരുന്നു ചലച്ചിത്ര ലോകത്ത് താരത്തിന്റെ അരങ്ങേറ്റം.

വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു.
ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ

പിന്നീട് സൈറ ദലമർമ്മരങ്ങൾ ഉമ്മ തുടങ്ങി സിനിമകളിലേക്ക് കാലെടുത്തു വച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നിരവധി പരസ്യചിത്രങ്ങളിൽ മോഡൽ ആയി തിളങ്ങി. ഇപ്പോൾ വിജയ് ചിത്രം ബീസ്റ്റിലെ അറബിക്ക് കുത്തിന് ചുവടു വെച്ച് എത്തിയിരിക്കുകയാണ് താരം.