നയൻതാര വിവാഹിതയായി; വിവാഹ ചടങ്ങിൽ അതിഥികളായി ഷാരൂഖ് ഖാൻ , രജനികാന്ത് മുതൽ മലയാളത്തിലെ സൂപ്പർ…
തെന്നിന്ത്യൻ പ്രേക്ഷകർ വർഷങ്ങൾ ആയി കാത്തിരുന്ന ആ ധന്യ മുഹൂർത്തം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും മലയാളി നടിയുമായ നയൻതാരയും സംവിധായകനും നിർമാതാവും ആയ വിഗ്നേഷ് ശിവനും തമ്മിൽ…