അമിതമായി വയാഗ്ര കഴിച്ചു, യുവാവിന്റെ ലിംഗം 20 ദിവസം കഴിഞ്ഞിട്ടും സാധാരണ നിലയിലായില്ല; ഭാര്യ വീടുവിട്ട് ഇറങ്ങി..!!

1,889

ലൈ ഗീ ഗ സുഖം വർധിപ്പിക്കുന്നതിന് വേണ്ടി ഉദ്ധാരണ കുറവുള്ളവർ ലോക വ്യാപകമായി ഉപയോഗിക്കുന്ന വയാഗ്ര മരുന്ന് ഉപയോഗിച്ച യുവാവ് അവസാനം അഭയം നേടിയത് ആശുപത്രിയിൽ. സുഹൃത്തുക്കൾ നിർദ്ദേശം നൽകിയതിന് ശേഷം യുവാവ് അമിതമായ അളവിൽ വയാഗ്ര കഴിക്കുക ആയിരുന്നു.

അമിതമായി വയാഗ്ര കഴിച്ചതോടെ അമിതമായ ഉദ്ധാരണ ശേഷിയിൽ നിന്നും യുവാവിന് പുറത്തു വരാൻ കഴിയാതെ ആകുകയും വിവാഹ ദാമ്പത്യ ജീവിതം താറുമാറാകുകയും ആയിരുന്നു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം ഉണ്ടാകുന്നത്. കുറച്ചു മാസങ്ങൾക്ക് മുന്നേ ആയിരുന്നു യുവാവ് വിവാഹം കഴിക്കുന്നത്. തുടർന്ന് ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെ ആയിരുന്നു യുവാവ് വയാഗ്ര കഴിക്കുന്നത്.

സാധാരണ ഗതിയിൽ അമ്പത് ഗ്രാമ ആയിരുന്നു ഡോക്ടർ നിർദ്ദേശം നൽകുന്നത്. എന്നാൽ അതിന്റെ നാലു ഇരട്ടി ആയിരുന്നു യുവാവ് ദിനവും കഴിച്ചിരുന്നത്. ഇന്ത്യ ടുഡേ ആയിരുന്നു ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വിട്ടത്. അമിതമായി മരുന്ന് കഴിച്ചതോടെ യുവാവിന്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാവുക ആയിരുന്നു.

ആദ്യം സാധാരണ അളവിൽ ആയിരുന്നു മരുന്ന് കഴിച്ചിരുന്നത് എങ്കിൽ കൂടിയും പിന്നീട് യുവാവ് സുഹൃത്തുക്കൾ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം 200 മില്ലി ആയി കൂട്ടുക ആയിരുന്നു. ഇതോടെ ഇയാളുടെ ഉദ്ദരിച്ച ലിംഗം 20 ദിവസങ്ങൾ കഴിഞ്ഞിട്ടും സാധാരണ നിലയിലേക്ക് എത്താതെ ഇരിക്കുക ആയിരുന്നു.

തുടർന്നുള്ള സംഭവങ്ങൾ തുടർക്കഥ ആയതോടെ യുവാവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുക ആയിരുന്നു. എന്നാൽ യുവാവിന്റെ നിര്ബന്ധത്തിനും അപേക്ഷക്കും പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു വന്നു എങ്കിൽ കൂടിയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ യുവതി വീണ്ടും വീട്ടിലേക്ക് മടങ്ങി എന്നും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.