കല്യാണത്തിനെത്തിയില്ല; അമ്മയുടെ പിണക്കം മാറ്റാൻ നയൻതാരയും വിഗ്നേഷും തിരുവല്ലയിൽ നേരിട്ടെത്തി;…
കുറെ കാലങ്ങൾ ആയി സോഷ്യൽ മീഡിയ വഴി പറയുന്ന ഒന്നാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ വിവാഹം. സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ നയൻസ് എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത് തമിഴിലേക്ക് ചേക്കേറിയത്.…