മരണ ശേഷവും പുരുഷന്മാർക്ക് സ്ഖലനം ഉണ്ടാകും; മരണത്തെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വസ്തുതകൾ..!!
ജനിച്ചാൽ ഒരുനാൾ എന്തായാലും മരിക്കണം. അത് സർവ്വ ജീവജാലങ്ങൾക്കും അങ്ങനെ തന്നെയാണ്. ടെക്‌നോളജി വളർന്നതോടെ ജനനം നമ്മൾക്ക് മുൻകൂട്ടി അറിയാൻ കഴിയും എങ്കിൽ കൂടിയും മരണം മുന്വിധികൾക്കും അപ്പുറത്താണ് എന്നുള്ളതാണ് സത്യം.
പലർക്കും ഇഷ്ടമല്ലാത്ത…