ദിലീപ് പീ ഡന വീരൻ ആണെങ്കിൽ ആ പെൺകുട്ടികൾ അയാൾക്കൊപ്പം സെൽഫി എടുക്കുമോ; ചോദ്യവുമായി ശാന്തിവിള…
വിവാദങ്ങളുടെ നടുക്കുഴിയിൽ നിന്നും ദിലീപ് ഇതുവരെയും കരയറിയിട്ടില്ല എങ്കിൽ കൂടിയും സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്ന ആൾ ആണ് ദിലീപ്. ദിലീപ് നടിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതൻ ആയ ശേഷം പുറത്തുവന്ന ചിത്രം ആയിരുന്നു രാമലീല. ചിത്രം വലിയ…